പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം
പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം. 18 വയസ്സുകാരി പിറന്നാൾ ദിനത്തിൽ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പൊൽപ്പുള്ളി ചിറവട്ടം രാജന്റെ മകൾ ശ്രേയ ആണ് പിറന്നാൾ ദിനത്തിൽ മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ പാസായി തുടർ പഠനത്തിന് പോകുന്നതിനായി ഒരുങ്ങുന്നതിന് ഇടെയാണ് മരണം സംഭവിച്ചത്. രാവിലെ പിറന്നാൾ മധുരം പങ്കിട്ട് ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് … Continue reading പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed