തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തി 18കാരി; അറസ്റ്റ്

തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തി 18കാരി ലഖ്നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനിടയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ 18 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് മുർവാൾ ഗ്രാമത്തിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചത് സുഖ്‌രാജ് പ്രജാപതി (50) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബന്ദ ജില്ലയിലെ ഒരു വീട്ടിൽ നിന്ന് വൈകിട്ട് 3.30ഓടെയാണ് സുഖ്‌രാജ് പ്രജാപതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് ഗുരുതരമായി പരിക്കേറ്റ … Continue reading തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തി 18കാരി; അറസ്റ്റ്