2 ലക്ഷം നൽകി; ‘നിന്നെ പോലീസിലെടുത്തെടാ’ എന്ന് തട്ടിപ്പുകാരൻ; ‘IPS ലഭിച്ച’ സന്തോഷത്തിൽ യുണിഫോമിട്ട് തോക്കുമായി നേരെ മാർക്കറ്റിലെത്തി; പക്ഷെ പണിപാളി, 18 കാരൻ അറസ്റ്റിലായതിങ്ങനെ:

തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കി, തന്നെ പൊലീസിലെടുത്തു എന്ന് തെറ്റിദ്ധരിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കറങ്ങി നടന്ന 18 കാരൻ ബിഹാറില്‍ അറസ്റ്റില്‍. ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 18-year-old arrested in Bihar for mistaking himself as an IPS officer ഗോവർദ്ധൻ ബിഘ സ്വദേശി മിഥിലേഷ് മാഞ്ചിയാണ് പൊലീസ് കസ്റ്റഡിയിലായത്. ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സിക്കന്ദ്ര മാർക്കറ്റില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലായത്. … Continue reading 2 ലക്ഷം നൽകി; ‘നിന്നെ പോലീസിലെടുത്തെടാ’ എന്ന് തട്ടിപ്പുകാരൻ; ‘IPS ലഭിച്ച’ സന്തോഷത്തിൽ യുണിഫോമിട്ട് തോക്കുമായി നേരെ മാർക്കറ്റിലെത്തി; പക്ഷെ പണിപാളി, 18 കാരൻ അറസ്റ്റിലായതിങ്ങനെ: