തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; സംഭവം സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിൽ
കൽപ്പറ്റ : ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. 18 rescuers who went to search for dead bodies in Chaliyar river got stuck in the forest പുഴയുടെ തീരത്ത് നിന്ന് ഒരു മൃതദേഹം കണ്ടത്തിയിരുന്നു. ഇത് തിരികെ കൊണ്ടുവരാൻ സാധിക്കാത്ത സ്ഥിതിയിലാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ … Continue reading തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; സംഭവം സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed