ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം

തൃശൂര്‍: പോണ്ടിച്ചേരിയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടി. തൃശൂര്‍ റെയില്‍വെ സ്റ്റേഷനിൽ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികളടങ്ങിയ ബാഗ് ട്രെയിനുള്ളിൽ കണ്ടെത്തിയത്. പോണ്ടിച്ചേരിയിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസിൽ നിന്നാണ് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം കണ്ടെത്തിയത്. പോണ്ടിച്ചേരിയിൽ നിന്ന് കുറഞ്ഞ വിലയിൽ വാങ്ങിയ മദ്യം കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽമദ്യം കടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിലാണ് മദ്യം അടങ്ങിയ … Continue reading ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം