അനധികൃതമായി ഡെലിവറി ജോലി; മതിയായ രേഖകൾ ഇല്ല; യുകെയിൽ ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ: നാടുകടത്തും

അനധികൃതമായി ഡെലിവറി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ ലണ്ടൻ നഗരത്തിൽ അനധികൃത തൊഴിലാളികളുടെ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി, യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം രാജ്യത്ത് ആവശ്യമായ രേഖകളില്ലാതെ ഡെലിവറി ജോലിയിൽ ഏർപ്പെട്ടിരുന്ന 171 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരും ബംഗ്ലാദേശുകാരും ചൈനക്കാർ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ വൻ അന്വേഷണത്തിൽ കുടുങ്ങിയതായി അധികാരികൾ സ്ഥിരീകരിച്ചു. ഈ തൊഴിലാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യുകെ സർക്കാർ, അതിന്റെ ഭാഗമായി ഇവർ ഉടൻ നാടുകടത്തപ്പെടുമെന്നാണ് … Continue reading അനധികൃതമായി ഡെലിവറി ജോലി; മതിയായ രേഖകൾ ഇല്ല; യുകെയിൽ ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ: നാടുകടത്തും