ബർമിങ്ങ്ഹാമിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവം; 15 കാരന് ജീവപര്യന്തം തടവ്
ബർമിങ്ങ്ഹാം സിറ്റി സെന്ററിൽ മുഹമ്മദ് ഹസാം അലി എന്ന 17 കാരനെ കുത്തിക്കൊന്ന കേസിൽ 15 വയസുകാരനായ പ്രതിയ്ക്ക് 13 വർഷം തടവ്ശിക്ഷ ലഭിച്ചു. കുത്തേറ്റ അലി മരണപ്പെടുന്നത് ജനുവരി 20 നാണ്. മുഖംമൂടി ധരിച്ച ആൺകുട്ടികളാണ് പിന്തുടർന്ന ശേഷം കുറച്ചു സമയം അലിയുമായി സംസാരിച്ച് നിൽക്കുകയും തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. 17-year-old killed in Birmingham; 15-year-old jailed for life സംഭവത്തിൽ രണ്ടാം പ്രതിയായ ആൺകുട്ടിയെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. യുവാവിനെ കൊലപ്പെടുത്താൻ … Continue reading ബർമിങ്ങ്ഹാമിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവം; 15 കാരന് ജീവപര്യന്തം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed