ന്യൂസിലാൻഡിൽ 17 വയസ്സുകാരിയെ കാണാതായി; അവസാനം കണ്ടത് പങ്കാളിക്കൊപ്പം; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നിന്ന് കാണാതായ 17 വയസ്സുകാരിയായ പെൺകുട്ടിയെ 6 ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാൽ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഓക്ക്‌ലൻഡ് മാളിൽ അവസാനമായി കണ്ട പെൺകുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പിലീസ് സഹായം അഭ്യർഥിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആണ് വെറ്റു ബെന്നറ്റ് എന്ന പെൺകുട്ടിയെ കാണാതാവുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിൻമാളിൽ തന്റെ സഹോദരിയെ അവസാനമായി പങ്കാളിയോടൊപ്പം കണ്ടതായി വെറ്റുവിന്റെ സഹോദരി ജാനറ്റ് ജോൺസ് … Continue reading ന്യൂസിലാൻഡിൽ 17 വയസ്സുകാരിയെ കാണാതായി; അവസാനം കണ്ടത് പങ്കാളിക്കൊപ്പം; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്