ന്യൂഡൽഹി: പാകിസ്ഥാൻ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ ‘വലിയ പ്രസിദ്ധി നേടിയിരുന്നു. ഭീകരവാദികൾ അനാഥരും വിധവമാരും ആക്കപ്പെട്ട സ്ത്രീകളോടുള്ള ആദര സൂചകമായാണ് ഇന്ത്യൻ സർക്കാർ ഈ സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടത്. ഇന്ത്യൻ സേന പാക് തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് രണ്ട് വനിത ഓഫീസർമാർ മാധ്യമങ്ങളോട് വിവരിച്ചതും ഇതിനിടെ വൈറലായ സംഭവമാണ്. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കുഷിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെയ്10 നും 11 നുമിടയിൽ ജനിച്ച 17 … Continue reading പെൺകുഞ്ഞുങ്ങൾക്ക് സിന്ദൂർ എന്ന് പേരിടാൻ മത്സരിച്ച് മാതാപിതാക്കൾ; രണ്ടു ദിവസത്തിനിടെ പേരിട്ടത് 17 കുട്ടികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed