ഉരുൾപൊട്ടൽ ഭീഷണി; ഇടുക്കിയിൽ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തെ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. (Landslide threat; 16 families were relocated in Idukki) പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 10 കുടുംബങ്ങളെയും ഇടുക്കി കൊലുമ്പൻ കോളനിയുടെ സമീപത്തുനിന്ന് ആറു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഞ്ചു കുടുംബങ്ങൾ അവരവരുടെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തെ കൊലുമ്പൻ കമ്മ്യൂണിറ്റി ഹാളിലേക്ക് ആണ് മാറ്റിയിട്ടുള്ളത. സമീപത്തെ പാറ അപകടം സൃഷ്ടിക്കുമോ എന്ന് ഭയന്നാണ് … Continue reading ഉരുൾപൊട്ടൽ ഭീഷണി; ഇടുക്കിയിൽ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed