യു.കെ.യിൽ തെരുവിൽ വെടിയേറ്റ് വീണു 16 കാരൻ ! ദാരുണാന്ത്യം
സൗത്ത് ലണ്ടനിൽ തെരുവിൽ നടന്ന വെടിവെപ്പിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചുവെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്റ്റോക്ക്‌വെൽ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. എന്നാൽ സംഭവ സ്ഥലത്ത് തന്നെ കുട്ടി വെടിയേറ്റ് മരിച്ചിരുന്നു. “എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും സാക്ഷികളുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം തലസ്ഥാനത്ത് കൗമാരക്കാർ ഉൾപ്പെട്ട മൂന്നാമത്തെ കൊലപാതകമാണ് നടക്കുന്നത്. ഇരയെ തിരിച്ചറിയാനും കുടുംബവുമായി … Continue reading യു.കെ.യിൽ തെരുവിൽ വെടിയേറ്റ് വീണു 16 കാരൻ ! ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed