16 കാരി പെൺകുട്ടിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു ന്യൂഡൽഹി: അസമിലെ കാച്ചർ ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 19 വയസ്സുള്ള യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, അവളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും … Continue reading 16 കാരി പെൺകുട്ടിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു; 19 വയസ്സുള്ള യുവാവിനെ തിരഞ്ഞു പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed