യുകെയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു; പിന്നിൽ പാക്കിസ്ഥാൻ വംശജരുടെ സംഘം ? വ്യാപക പ്രതിഷേധം:

യുകെയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു ഹൗൺസ്‌ലോ (ലണ്ടൻ) ∙ പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്‌ലോയിൽ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം രംഗത്തെത്തി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് 200ലധികം സിഖ് സമൂഹാംഗങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. ലഭ്യമായ വിവരങ്ങൾ പ്രകാരം 30കളിൽ പ്രായമുള്ള ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ ഉൾപ്പെടുന്ന പാക്കിസ്ഥാൻ വംശജരുടെ … Continue reading യുകെയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു; പിന്നിൽ പാക്കിസ്ഥാൻ വംശജരുടെ സംഘം ? വ്യാപക പ്രതിഷേധം: