പടക്കശേഖരം പൊട്ടിത്തെറിച്ചത് വലിയ തീഗോളംപോലെ; ചികിത്സയിലുള്ളത് 154 പേർ; പത്തുപേരുടെ നില ​ഗുരുതരം

കാസർകോട്: വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പത്തുപേരുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്.154 people are under treatment 154 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് നടന്നഅപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ. കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 33 പേരിൽ അഞ്ച്‌ പേരുടെ നില ​ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരുടേയും നില ​ഗുരുതരമാണ്. … Continue reading പടക്കശേഖരം പൊട്ടിത്തെറിച്ചത് വലിയ തീഗോളംപോലെ; ചികിത്സയിലുള്ളത് 154 പേർ; പത്തുപേരുടെ നില ​ഗുരുതരം