യു എസ്സിൽ മാതാപിതാക്കളെയും 3 സഹോദരങ്ങളെയും വെടിവെച്ചുകൊലപ്പെടുത്തി 15കാരന്റെ ക്രൂരത; ഓരോ മൃതദേഹത്തിനുമടുത്തെത്തി മരണം സ്ഥിരീകരിച്ചു; ഒരു സഹോദരി രക്ഷപ്പെട്ടത് മരിച്ചുവെന്ന് അഭിനയിച്ച്

മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ.അമേരിക്കയിൽ വാഷിങ്ടണിൽ ആണ് സംഭവം. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. 15-year-old’s brutality by shooting his parents and 3 siblings മരിച്ചുവെന്ന് അഭിനയിച്ചതിനാൽ പതിനൊന്ന് വയസുള്ള സഹോദരി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഈ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് … Continue reading യു എസ്സിൽ മാതാപിതാക്കളെയും 3 സഹോദരങ്ങളെയും വെടിവെച്ചുകൊലപ്പെടുത്തി 15കാരന്റെ ക്രൂരത; ഓരോ മൃതദേഹത്തിനുമടുത്തെത്തി മരണം സ്ഥിരീകരിച്ചു; ഒരു സഹോദരി രക്ഷപ്പെട്ടത് മരിച്ചുവെന്ന് അഭിനയിച്ച്