15 വയസ്സുള്ള വിദ്യാർഥി 31 വയസ്സുള്ള സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി. പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ ആണ് സംഭവം. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെ അധ്യാപക സഹായിയായ 31 വയസ്സുകാരനെ വിദ്യാർഥി പല തവണ കുത്തി വീഴ്ത്തുകയായിരുന്നു. ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ … Continue reading സ്കൂൾ ബാഗ് പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല; 15 കാരൻ വിദ്യാർഥി സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed