ഇടുക്കിയിൽ 15 കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ: പീഡന വിവരം പുറത്തറിഞ്ഞത് ഇങ്ങനെ:
ഇടുക്കിയിൽ 15 കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നല്ലതണ്ണി കുറുമല എം.ആകാശാണ് അറസ്റ്റിലായത്. 15-year-old girl raped in Idukki; youth arrested വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറിയതിനെ തുടർന്ന് പോലീസ് പോക്‌സൊ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed