ക്ഷേത്ര സന്ദർശനത്തിനെത്തിയ ആൺസുഹൃത്തിനെ ബന്ദിയാക്കി 15 കാരി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ; ഒരാൾക്കായി തിരച്ചിൽ

മധ്യപ്രദേശിലെ റായ്സൺ ജില്ലയിൽ പ്രായപൂർ‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേർ പിടിയിലായി. 15-കാരിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷം പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു. 15-year-old girl raped by holding boyfriend hostage സഞ്ജു, ശിവനാരായൺ, അക്ഷയ് അഹിർവാർ എന്നിവരോടു പീഡനം, കൂട്ടബലാത്സംഗം, പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ സഞ്ജു, ശിവനാരായൺ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അക്ഷയ് അഹിർവാറിനെ പിടികൂടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് … Continue reading ക്ഷേത്ര സന്ദർശനത്തിനെത്തിയ ആൺസുഹൃത്തിനെ ബന്ദിയാക്കി 15 കാരി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ; ഒരാൾക്കായി തിരച്ചിൽ