തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; മകൻ ക്രൂരമായ റാഗിങിന് ഇരയായി, വെളിപ്പെടുത്തലുമായി അമ്മ

ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി മരിച്ചത് കൊച്ചി: തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അമ്മ. മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് ആണ് അമ്മയുടെ പരാതി. സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്നും പരാതിയിൽ പറയുന്നുണ്ട്.(15 year old boy’s death case: Mother complained) ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു, ടോയ്ലെറ്റ് നക്കിച്ചുവെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും … Continue reading തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; മകൻ ക്രൂരമായ റാഗിങിന് ഇരയായി, വെളിപ്പെടുത്തലുമായി അമ്മ