തിരുവനന്തപുരം: 80 മാർക്കിന്റെ പരീക്ഷക്ക് തയ്യാറാക്കിയ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകൾ! ഹയർ സെക്കൻഡറി രണ്ടാംവർഷ മലയാളം ചോദ്യപേപ്പറിലാകെ അക്ഷരത്തെറ്റോട് തെറ്റ്. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഇത്രയധികം പിശകുകൾ കടന്നുകൂടിയത്. പൊതുപരീക്ഷയുടെ ചോദ്യപേപ്പർ പേരിനുപോലും പ്രൂഫ് വായിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചോദ്യപേപ്പറിൽ തെറ്റു കണ്ടെത്തിയതോടെ വ്യാപക വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. നാലാമത്തെ ചോദ്യത്തിലാണ് തെറ്റ് തുടങ്ങുന്നത്. താമസം ‘താസമം” ആയപ്പോൾ അഞ്ചാമത്തെ ചോദ്യത്തിലെ ‘നീലകണ്ഠശൈലം” ‘നീലകണുശൈലം” ആയി. ചോദ്യനമ്പർ അക്ഷരത്തെറ്റുവന്ന വാക്ക് (ശരിയായ വാക്ക്) എന്നീ … Continue reading എഴുത്തും വായനയും അറിയാതെ ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ; ഇതിലും ഭേദം മലയാള ഭാഷയെ അങ്ങ് കൊല്ലാമായിരുന്നില്ലേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed