അഞ്ചര മണിക്കൂർ; വേമ്പനാട്ട് കായൽ നീന്തി കടന്ന് 15 പേർ; നീന്തിക്കടന്നത് 9 കിലോമീറ്റർ !
‘ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായി ആലുവ മണപ്പുറം ദേശം കടവിൽ കഴിഞ്ഞ 16 വർഷമായി സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ നേതൃത്വത്തിൽ കായൽ മുറിച്ച് കടന്നു നീന്തിക്കടന്ന് 15 പേർ. വാളശേരിൽ റിവർ സ്വിമിങ് ക്ലബിൽ നിന്നും പതിനഞ്ച് അംഗങ്ങൾ നീന്തലിൻ്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി 2025 ഫെബ്രൂവരി 27 ന് വേമ്പനാട്ട് കായലിൻ്റെ ഏറ്റവും വീതി കൂടിയ ഭാഗമായ കോട്ടയം കുമരകത്ത് നീന്ന് ആലപ്പുഴ മുഹമ്മയിലേക്ക് … Continue reading അഞ്ചര മണിക്കൂർ; വേമ്പനാട്ട് കായൽ നീന്തി കടന്ന് 15 പേർ; നീന്തിക്കടന്നത് 9 കിലോമീറ്റർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed