സൗദി അറേബ്യയിൽ വാഹനാപകടം; മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 9 പേർ ഇന്ത്യക്കാർ

ജിസാൻ∙ സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലാണ് അപകടം നടന്നത്. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ … Continue reading സൗദി അറേബ്യയിൽ വാഹനാപകടം; മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 9 പേർ ഇന്ത്യക്കാർ