കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം; വില്ലനായത് സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വാങ്ങിയ വെള്ളം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിലാണ് രോഗബാധ കണ്ടെത്തിയത്. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലുള്ളവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി ഉപയോഗിച്ചവരാണ് മഞ്ഞപിത്തം ബാധിച്ചതിൽ ഭൂരിഭാഗവും. പ്രദേശവാസികൾക്ക് രോഗവുമായി ബന്ധപ്പെട്ട ബോധവത്കരണം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ തൃശൂര്‍: തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് … Continue reading കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം; വില്ലനായത് സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വാങ്ങിയ വെള്ളം