130 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴക്ക്; ഞെട്ടൽമാറാതെ ഇന്ത്യൻ വിമാനത്താവളം

ന്യൂഡൽഹി: വിമാനം ടേക്ക്ഓഫ് ചെയ്ത് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി വൻ ദുരന്തം ഒഴിവാക്കി. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്.15 minutes after takeoff the plane caught fire and was turned back സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ … Continue reading 130 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴക്ക്; ഞെട്ടൽമാറാതെ ഇന്ത്യൻ വിമാനത്താവളം