ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ പകുതി ദിവസവും ബാങ്ക് അവധി! കേരളത്തിൽ ഈ ദിവസങ്ങളിൽ മാത്രം

മുംബൈ: ആഘോഷങ്ങളുടെ മാസമാണ് ഒക്ടോബർ. നവരാത്രി, ദുർഗ പൂജ, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങൾ അനവധി. ഗാന്ധി ജയന്തി അടക്കമുള്ള ദേശിയ അവധികളും.15 days bank holiday in the month of October അതുകൊണ്ട് തന്നെ ഒക്ടോബറിൽ ബാങ്ക് അവധികളും കൂടുതലാണ്. ഒക്ടോബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക. ഗാന്ധി ജയന്തി, മഹാനവമി, ദുര്‍ഗാപൂജ, ദസറ, ദീപാവലി ഉള്‍പ്പടെ പ്രാദേശിക … Continue reading ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ പകുതി ദിവസവും ബാങ്ക് അവധി! കേരളത്തിൽ ഈ ദിവസങ്ങളിൽ മാത്രം