എസ്ബിഐയിൽ 1,497 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1,497 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.(1,497 vacancies in SBI; Apply now) ഒക്ടോബര്‍ നാല് ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഒഴിവുകള്‍ ഇങ്ങനെ- എങ്ങനെ അപേക്ഷിക്കാം?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed