പിണറായി സർക്കാർ ഇതുവരെ പിരിച്ചുവിട്ടത് 144 പോലീസുകാരെ

പിണറായി സർക്കാർ ഇതുവരെ പിരിച്ചുവിട്ടത് 144 പോലീസുകാരെ തിരുവനന്തപുരം: 2016 മേയ് 25 മുതൽ 2025 സെപ്റ്റംബർ 18 വരെ ഗുരുതര ക്രിമിനൽ കേസുകളിലും ഗുരുതര അച്ചടക്കലംഘനങ്ങളിലും ഉൾപ്പെട്ട 144 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.  ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും, ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയും ഉൾപ്പെടുത്തിയാണ് നടപടി. അതേസമയം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിന് 241 ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് … Continue reading പിണറായി സർക്കാർ ഇതുവരെ പിരിച്ചുവിട്ടത് 144 പോലീസുകാരെ