14-കാരന്റെ വയറ്റിലുണ്ടായിരുന്നത് 65 വസ്തുക്കൾ; കുടലിലെ അണുബാധ ; ദാരുണാന്ത്യം

14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ 65 വസ്തുക്കൾ നീക്കം ചെയ്തു. ബാറ്ററികൾ, റേസർ ബ്ലേഡുകൾ, ചങ്ങല, സ്‌ക്രൂ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്‌തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശർമ്മ എന്ന 14-കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിരവധി ആശുപത്രികളിൽ കാണിച്ചശേഷമാണ് ആദിത്യ ശർമ്മയുടെ മാതാപിതാക്കൾ സഫ്ദാർജംഗ് ആശുപത്രിയിൽ എത്തിയത്. കുടലിലുണ്ടായ … Continue reading 14-കാരന്റെ വയറ്റിലുണ്ടായിരുന്നത് 65 വസ്തുക്കൾ; കുടലിലെ അണുബാധ ; ദാരുണാന്ത്യം