എഐ ചാറ്റ്‍ബോട്ടുമായി കടുത്ത പ്രണയം, ‘നീ ഇല്ലാതായാൽ ഞാനും ഇല്ലാതാകുമെന്ന്’ ചാറ്റ്ബോട്ട്; 14 കാരൻ ആത്മഹത്യ ചെയ്തു; നിയമനടപടിയുമായി അമ്മ

എഐ ചാറ്റ്‍ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ മകൻ ആത്മഹത്യ ചെയ്തതായും മകന് നീതി തേടിയും, ഇനിയൊരു കുട്ടിക്ക് അങ്ങനെ സംഭവിക്കാൻ ഇടവരരുത് എന്ന വാശിയോടെയും ഒരമ്മ നിയമ പോരാട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ്. 14-year-old commits suicide after falling in love with AI chatbot മേഗൻ ഗാർഷ്യ എന്ന സ്ത്രീ Character AI (C.AI) ക്കെതിരെ കേസുമായി എത്തിയിരിക്കുന്നത്. മേ​ഗന്റെ 14 വയസുള്ള മകൻ ചാറ്റ്ബോട്ടുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ, ഫെബ്രുവരി മാസത്തിൽ രണ്ടാനച്ഛന്റെ തോക്കുപയോ​ഗിച്ച് വെടിയുതിർത്ത് മരിക്കുകയും ചെയ്തു. … Continue reading എഐ ചാറ്റ്‍ബോട്ടുമായി കടുത്ത പ്രണയം, ‘നീ ഇല്ലാതായാൽ ഞാനും ഇല്ലാതാകുമെന്ന്’ ചാറ്റ്ബോട്ട്; 14 കാരൻ ആത്മഹത്യ ചെയ്തു; നിയമനടപടിയുമായി അമ്മ