കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ പോയ 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കര ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പതിവുപോലെ നിസ്കാരത്തിനായി വീട്ടിൽ നിന്നിറങ്ങിയ ആദിൽ നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ആദിൽ പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ ശേഷം … Continue reading കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു