ഗോമൂത്രം സുരക്ഷിതമാണെന്ന വാദം പൊളിയുന്നു. ഗോമൂത്രം കുടിക്കുന്നതിനെതിരെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) മുന്നറിയിപ്പ് നൽകി. ഗോമൂത്രത്തിൽ ദോഷകരമായ 14 തരം ബാക്ടീരിയകളെ കണ്ടെത്തിയതിനെ തുടർന്നാണ് ഇത് മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഐ.വി.ആർ.ഐ അറിയിച്ചു.14 types of harmful bacteria found in cow urine പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോഴാണ് ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയത്. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് … Continue reading അത്ര സുരക്ഷിതമല്ല ഗോമൂത്രം; ഗോമൂത്രത്തിൽ ദോഷകരമായ 14 തരം ബാക്ടീരിയകളെ കണ്ടെത്തി; സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed