മുംബൈ: ഐപിഎല്ലിന്റെ മെഗാ ലേലത്തിനുള്ള കളിക്കാരുടെ അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ. രണ്ടു ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ആകെ 574 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 336 ഇന്ത്യന്‍ താരങ്ങളാണുള്ളത്. വിദേശ താരങ്ങളായി 208 പേരാണ് ലിസ്റ്റില്‍ ഉള്ളത. മെഗാ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള 14 കളിക്കാരാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ഐപിഎല്ലില്‍ കളിച്ചവര്‍ മാത്രമല്ല, ഇനിയും ടൂര്‍ണമെന്റില്‍ അരങ്ങേറിയിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ലേലത്തിലുള്ള 14 മലയാളി താരങ്ങളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരുടെയെല്ലാം അടിസ്ഥാന … Continue reading ഐപിഎൽ മെഗാ ലേലം; അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ ; ബാറ്റര്‍ ഷോണ്‍ റോജറിന് 40 ലക്ഷം അടിസ്ഥാന വില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed