14 ഡിവൈ.എസ്.പിമാർക്ക് സ്ഥാനക്കയറ്റം; നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരാക്കി
തിരുവനന്തപുരം: 14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നൽകി നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരാക്കി നിയമിച്ചു. നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവർ:സതീഷ്കുമാർ എം.ആർ- സ്റ്റേറ്റ് സ്പെഷ്യൽബ്രാഞ്ച് സെക്യൂരിട്ടി, അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച് എറണാകുളം, വിനോദ് എം.പി- ഇക്കണോമിക്സ് ഒഫൻസ് വിംഗ് കണ്ണൂർ റേഞ്ച്, നസറുദ്ദീൻ എസ്- ക്രൈംബ്രാഞ്ച് ആസ്ഥാനം, ഉജ്ജ്വൽ കുമാർ ജി- വിജിലൻസ് തിരുവനന്തപുരം, സിനി ഡെന്നിസ്- ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട, ബാലകൃഷ്ണൻ നായർ പി- കണ്ണൂർ, കാസർകോട്, വേണുഗോപാലൻ കെ.വി- ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്റ് വയനാട്, … Continue reading 14 ഡിവൈ.എസ്.പിമാർക്ക് സ്ഥാനക്കയറ്റം; നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed