133 സാക്ഷികൾ, 30ൽ അധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ചെന്താമര പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ പോലീസുകാർ ഉൾപ്പെടെ 133 സാക്ഷികളും, മുപ്പതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉൾപ്പെട്ടിട്ടുണ്ട്. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. പ്രതി ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ദൃക്സാക്ഷിയുടെ മൊഴിയും, മറ്റ് എട്ടുപേരുടെ രഹസ്യമൊഴിയും ഇതിൽ ഉൾപ്പെടും. 500 ലധികം പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് തവണ … Continue reading 133 സാക്ഷികൾ, 30ൽ അധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും…