130-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം;സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നി​ർവഹി​ക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായി​രി​ക്കും.130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ​ മണൽപ്പുറത്ത് നടക്കുക. സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ ഡോ ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടർ അലോയോ, ഡോ രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രാസംഗികർ. ഒരു ലക്ഷം പേർക്കിരിക്കാവുന്ന … Continue reading 130-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം;സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി