മൃതദേഹത്തിനും വിലപേശൽ; അന്യസംസ്ഥാനക്കാരുടെ അജ്ഞത മുതലെടുത്ത് ഏജന്റുമാർ; മൃതദേഹം നാട്ടിലെത്തിക്കാൻ വാങ്ങിയത് 130000 രൂപ

അന്യസംസ്ഥാനക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുമായി ഏജന്റ്മാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൻ തുകയാണ് ഇവർ വിലപേശി ഉറപ്പിക്കുന്നത്. ഈ മാസം കൊച്ചിയിൽ മരിച്ച ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം റോഡ്മാർഗം നാട്ടിലെത്തിക്കാൻ ഇവർ ഈടാക്കിയത് 1,30,000 രൂപയാണ്. 130000 was bought to bring the dead body home മൃതദേഹം കേരളത്തിൽ മറവു ചെയ്യുന്നതിന് 5000 രൂപയിൽ താഴെ മാത്രമാണ് ചെലവു വരുക. അന്യസംസ്ഥാന തൊഴിലാളികളുടെ അജ്ഞതയാണ് ഏജന്റുമാർ മുതലെടുക്കുന്നതെന്നു മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി) … Continue reading മൃതദേഹത്തിനും വിലപേശൽ; അന്യസംസ്ഥാനക്കാരുടെ അജ്ഞത മുതലെടുത്ത് ഏജന്റുമാർ; മൃതദേഹം നാട്ടിലെത്തിക്കാൻ വാങ്ങിയത് 130000 രൂപ