പിൻ വിഴുങ്ങിയെന്നു ടീച്ചറോട് പറഞ്ഞിട്ടും കേട്ടഭാവം നടിച്ചില്ല; വേദനതിന്ന് ഏഴാംനാൾ 13 വയസ്സുകാരന് ദാരുണാന്ത്യം; അധ്യാപകർക്കെതിരെ പരാതി

പിൻ വിഴുങ്ങി ഏഴാംനാൾ 13 വയസ്സുകാരന് ദാരുണാന്ത്യം കാണ്ഡമാൽ: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിൽ വേദനാജനകമായ ഒരു സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന തുഷാർ മിശ്ര (13) ആണ് സ്‌കൂൾ നോട്ടീസ് ബോർഡിലുള്ള പിൻ അബദ്ധത്തിൽ വിഴുങ്ങിയത്. തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടതോടെ സ്കൂളിലെ സുരക്ഷാ വീഴ്ചകളും അധ്യാപകരുടെ അനാസ്ഥയും സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒക്ടോബർ 15ന് സ്‌കൂളിൽ നടന്ന ദിനാചരണത്തിനിടെ നോട്ടീസ് ബോർഡിൽ ഉപയോഗിച്ചിരുന്ന പിൻ … Continue reading പിൻ വിഴുങ്ങിയെന്നു ടീച്ചറോട് പറഞ്ഞിട്ടും കേട്ടഭാവം നടിച്ചില്ല; വേദനതിന്ന് ഏഴാംനാൾ 13 വയസ്സുകാരന് ദാരുണാന്ത്യം; അധ്യാപകർക്കെതിരെ പരാതി