ഭൂമിയിലുണ്ടോ അന്യഗ്രഹ ജീവികൾ! ഈസ്റ്റർ ദ്വീപിലേ 1200 വർഷം പഴക്കമുള്ള പ്രതിമകൾ ഇഹലോകവാസികൾ നിർമിച്ചതോ നിഗൂഢത നിറഞ്ഞ ദ്വീപ്

ലോകത്ത് നിഗൂഢമായ സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല. ചില സ്ഥലങ്ങള്‍ കണ്ടാല്‍ അതെല്ലാം നിര്‍മിച്ചത് അന്യഗ്രഹജീവികളാണ് എന്ന് വരെ പലരും വിശ്വസിക്കുന്നു. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ചിലിയിലെ ഈസ്റ്റര്‍ ദ്വീപ്. 1200 years ago, how could such colossal statues be carved in stone ഈ ദ്വീപിനെ പ്രശസ്തമാക്കിയത് ഇവിടെയുള്ള നൂറു കണക്കിന് കല്‍ പ്രതിമകളാണ്. ഇത് വെറും പ്രതിമകളല്ല. ആരു കണ്ടാലും ഒന്ന് അമ്പരക്കും. കാരണം 1200 വര്‍ഷം മുമ്പ് ഇത്ര ഭീമാകാരമായ പ്രതിമകള്‍ … Continue reading ഭൂമിയിലുണ്ടോ അന്യഗ്രഹ ജീവികൾ! ഈസ്റ്റർ ദ്വീപിലേ 1200 വർഷം പഴക്കമുള്ള പ്രതിമകൾ ഇഹലോകവാസികൾ നിർമിച്ചതോ നിഗൂഢത നിറഞ്ഞ ദ്വീപ്