കൊച്ചി: ലഹരിക്ക് അടിമയായ 12 വയസ്സുകാരൻ 10 വയസ്സ് മാത്രം പ്രായമുള്ള തന്റെ സഹോദരിക്ക് എംഡിഎംഎ നൽകി. കുട്ടിയെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്കും താൻ ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തുന്നത്. ഇന്നത്തെകാലത്ത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിൽപോലും ലഹരി ഉപയോഗം വ്യാപകമാണെന്നുള്ളതിന്റെ തെളിവുകളിൽ ഒന്നാണ് ഈ സംഭവം. വീട്ടുകാർ ഉറങ്ങുന്ന തക്കം നോക്കിയായിരുന്നു 12-കാരൻ വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പുറത്തേക്ക് പോയിരുന്നത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി മൂന്നുലക്ഷത്തോളം രൂപ കുട്ടി വീട്ടിൽ നിന്നും മോഷ്ടിച്ചതായാണ് ലഭിക്കുന്ന … Continue reading കൊച്ചിയിൽ 10-വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി ലഹരിക്കടിമയായ 12-കാരൻ; മാതാപിതാക്കൾക്കു നേരെ ആക്രമണവും, ഭീഷണിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed