വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരന് നേരെ ആക്രമണം; പ്രതിക്കെതിരെ പോക്‌സോ ചുമത്താൻ നിർദേശം

കോഴിക്കോട്: വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരനെ ഉപദ്രവിച്ച കേസിലെ ജീവനക്കാരനെതിരെ പോക്‌സോ ചുമത്താൻ നിർദേശം. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നാണ് വിവരം. കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെ(28) തൊട്ടില്‍പ്പാലം പൊലീസ് … Continue reading വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരന് നേരെ ആക്രമണം; പ്രതിക്കെതിരെ പോക്‌സോ ചുമത്താൻ നിർദേശം