രാജസ്ഥാനിൽ വൻ അപകടം: ബസ് കലുങ്കിൽ ഇടിച്ച് 12 പേർക്ക് ദാരുണാന്ത്യം: നിരവധിപ്പേർക്ക് പരിക്ക്

രാജസ്ഥാനിലെ സിക്കാറിൽ ബസ് കലുങ്കിലിടിച്ച് അപകടം. സലാസറിൽ നിന്ന് വരികയായിരുന്ന ബസ് സിക്കാർ ജില്ലയിലെ ലക്ഷ്മൺഗഢിൽ എത്തിയപ്പോൾ കലുങ്കിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.12 people die as bus crashes into culvert in Rajasthan. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു മുഖ്യമന്ത്രി … Continue reading രാജസ്ഥാനിൽ വൻ അപകടം: ബസ് കലുങ്കിൽ ഇടിച്ച് 12 പേർക്ക് ദാരുണാന്ത്യം: നിരവധിപ്പേർക്ക് പരിക്ക്