മോദി എത്താൻ ദിവസങ്ങൾ മാത്രം ബാക്കി; രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് വന്നത് 12 ബോംബ് ഭീഷണി; ഇന്റലിജൻസിന് അതൃപ്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്താനിരിക്കെ തുടർച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി കേരള പൊലീസിന് തലവേദനയാകുന്നു. വിഴിഞ്ഞം പോർട്ട് രാജ്യത്തിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പോലീസിന് വ്യാജ … Continue reading മോദി എത്താൻ ദിവസങ്ങൾ മാത്രം ബാക്കി; രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് വന്നത് 12 ബോംബ് ഭീഷണി; ഇന്റലിജൻസിന് അതൃപ്തി