വീണു തലയ്ക്ക് പരിക്കേറ്റ 11 കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ; സംഭവം വൈക്കത്ത്
വീണു തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി(11)നാണ് ഇങ്ങനെ തുന്നലിട്ടത്.11-year-old’s head was stitched in the light of a mobile phone ദേവതീർഥിന് തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടിനുള്ളിൽ തെന്നി വീണാണ് കുട്ടിയുടെ തലയുടെ വലതു വശത്ത് … Continue reading വീണു തലയ്ക്ക് പരിക്കേറ്റ 11 കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ; സംഭവം വൈക്കത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed