ഏകലവ്യനാണവൻ; മനശാസ്ത്രം പഠിച്ചത് യൂട്യൂബ് നോക്കി; ഹിപ്നോട്ടിസം പരിക്ഷിച്ചത് സഹപാഠികളിൽ; ഒരു സ്കൂളിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ

തൃശൂർ: യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ. പരീക്ഷണത്തിൽ നാല് വിദ്യാർഥികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.10th class student tried hypnotism on his classmates after watching YouTube കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. യു‍ട്യൂബ് നോക്കി പഠിച്ചായിരുന്നു വിദ്യാർഥിയുടെ ഹിപ്നോട്ടിസം പരീക്ഷണം. ബോധരഹിതരായ വിദ്യാർഥികളെ വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നണ് ഹിപ്‌നോട്ടിസം നടത്തിയത്. ഒരു ആൺകുട്ടിയും … Continue reading ഏകലവ്യനാണവൻ; മനശാസ്ത്രം പഠിച്ചത് യൂട്യൂബ് നോക്കി; ഹിപ്നോട്ടിസം പരിക്ഷിച്ചത് സഹപാഠികളിൽ; ഒരു സ്കൂളിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ