തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പിടികൂടി. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ 10 ക്ലാസുകാരനെ തട്ടികൊണ്ടുപോയത്. ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ട് പോയത്. രാത്രി 7:45 … Continue reading കാറ്, വിജനമായ റബർ തോട്ടം, എല്ലാം വെൽ പ്ലാൻഡ്; പത്താം ക്ലാസുകാരനെ സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ട് പോയത് പ്രതിയുടെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെത്തുടർന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed