10–ാം ക്ലാസ് സെൻറ് ഓഫ് ആഘോഷം ചൂടുപിടിപ്പിക്കാൻ ലഹരി പാർട്ടി
കാസർഗോഡ്: പത്താം ക്ലാസ് സെൻറ് ഓഫ് ആഘോഷമാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. സ്കൂളിൽ വെച്ച് തന്നെയാണ് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗം നടത്തിയത്. സ്കൂളിൽ ഇത്തരത്തിലൊരു പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാസർഗോഡ് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് പൊലീസ് തയ്യാറാക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ … Continue reading 10–ാം ക്ലാസ് സെൻറ് ഓഫ് ആഘോഷം ചൂടുപിടിപ്പിക്കാൻ ലഹരി പാർട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed