ഗാന്ധിജയന്തി ദിനത്തിൽ കാശു വാരാൻ സൂക്ഷിച്ചത് 108 കുപ്പി വിദേശമദ്യം; കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി: ഗാന്ധിജയന്തി ഉൾപ്പടെയുള്ള ഈ മാസത്തെ ഡ്രൈഡേകളിൽ വിൽപനക്കായി സൂക്ഷിച്ച 6 വിവിധ ബ്രാന്റുകളിൽ ആയുള്ള 108 കുപ്പി വിദേശമദ്യം പിടികൂടി.108 bottles of foreign liquor of 6 different brands kept for sale on dry days seized എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നാണ് മദ്യം പിടിച്ചെടുത്തത്. 55 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ … Continue reading ഗാന്ധിജയന്തി ദിനത്തിൽ കാശു വാരാൻ സൂക്ഷിച്ചത് 108 കുപ്പി വിദേശമദ്യം; കൊച്ചിയിൽ യുവാവ് പിടിയിൽ