കുടിശ്ശിക 100 കോടി കവിഞ്ഞു; ശമ്പളം നൽകാൻ കാശില്ലെന്ന് കമ്പനി; ഈ മാസം എങ്ങനെ ജീവിക്കുമെന്ന് 108 ആംബുലന്‍സ് ജീവനക്കാർ

കൊച്ചി: 108 ആംബുലന്‍സ് ജീവനക്കാരുടെ ഒക്ടോബര്‍ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് കരാര്‍ കമ്പനി. ഇത് വരും ദിവസങ്ങളില്‍ പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു.108 ambulance workers how to live this month സംസ്ഥാന സര്‍ക്കാര്‍ 2019ല്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലന്‍സ് പദ്ധതി. 5 വര്‍ഷത്തെ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഹൈദരാബാദ് ആസ്ഥാനമായ … Continue reading കുടിശ്ശിക 100 കോടി കവിഞ്ഞു; ശമ്പളം നൽകാൻ കാശില്ലെന്ന് കമ്പനി; ഈ മാസം എങ്ങനെ ജീവിക്കുമെന്ന് 108 ആംബുലന്‍സ് ജീവനക്കാർ