മയക്കുമരുന്നു ഇടപാടുകളുടെ ‘ഹോട്ട് സ്‌പോട്ട്’ ആയി നൂറിലധികം സ്‌കൂളുകൾ; ഒറ്റ ജില്ലയിൽ തന്നെ 43 എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്തെ നൂറിലധികം സ്‌കൂളുകൾ മയക്കുമരുന്നു ഇടപാടുകളുടെ ‘ഹോട്ട് സ്‌പോട്ട്’ എന്ന് റിപ്പോർട്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ലഹരി ഉപഭോഗം നടത്തുന്നുണ്ടെന്ന വിവിധ ഏജൻസികളുടെ പoനത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പടെ 104 സ്‌കൂളുകളാണ് നിലവിൽ ഹോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയാണ് ലിസ്റ്റിൽ മുമ്പിൽ. 43 സ്‌കൂളുകളാണ് ലഹരി ഹോട്ട് സ്‌പോട്ട് … Continue reading മയക്കുമരുന്നു ഇടപാടുകളുടെ ‘ഹോട്ട് സ്‌പോട്ട്’ ആയി നൂറിലധികം സ്‌കൂളുകൾ; ഒറ്റ ജില്ലയിൽ തന്നെ 43 എണ്ണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed