104 ദിവസത്തെ വിശ്രമമില്ലാത്ത ജോലി; 30-കാരന് ദാരുണാന്ത്യം

104 ദിവസത്തെ വിശ്രമമില്ലാത്ത ജോലിയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം യുവാവ് മരിച്ചു.104 days of non-stop work; A tragic end for the 30-year-old പെയിന്ററായി ജോലി ചെയ്തിരുന്ന അബാവോ എന്ന ചൈനീസ് യുവാവാണ് മരിച്ചത്. വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് ന്യൂമോകോക്കൽ അണുബാധ ബാധിച്ചതാണ് മുപ്പതുകാരന്റെ മരണത്തിലേക്ക് നയിച്ചത്. 104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം മാത്രമാണ് ഇയാൾ അവധിയെടുത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബാവോ ഒരു കമ്പനിയുമായി കരാർ ഏർപ്പെട്ടിരുന്നു. ഇത് … Continue reading 104 ദിവസത്തെ വിശ്രമമില്ലാത്ത ജോലി; 30-കാരന് ദാരുണാന്ത്യം